രംഗവേദി : എന്റെ വീട്
സമയം : ഇന്ന് വൈകീട്ട് 3:30 PM
കഥാപാത്രങ്ങള്‍ : ഞാനും പിന്നെ ഞാനും
പകല്‍ ആരും വീട്ടില്‍ ഇല്ലാത്തതുകൊണ്ട് ബോറടിച്ച് ഐസ് ക്രീം കഴിച്ചുകൊണ്ടിരിക്കുംബോഴാണ് പുതിയൊരു വിഭവം ഉണ്ടാക്കാം എന്ന് തീരുമാനിച്ചത് . രണ്ടു കപ്പ് വൈറ്റ് റൈസ് , ഒരു കപ്പ് പാല് , ആവശ്യത്തിനു മധുരം , കാഷ്യൂ നട്ട്സ് ഒപ്പം ബട്ടര്‍ സ്കൊട്ച് ഐസ് ക്രീം ഒരു കപ്പ് ....
എല്ലാം കൂടി മിക്സ് ചെയ്തു കഴിക്കാന്‍ ആരംഭിച്ചപ്പോഴാണ് , വാള് വെയ്ക്കാന്‍ തോന്നുന്ന ഒരു രുചി........ അതില്‍ നിന്നും ഐസ് ക്രീമും , അല്‍പ്പം കാഷ്യൂ നട്ട്സും തോണ്ടിത്തിന്നാനെ എനിക്ക് പറ്റിയുള്ളൂ .....
Climax: വൈകീട്ട് അമ്മ വന്നപ്പോഴാണ് സംഗതി പുടികിട്ടിയത് , ഞാന്‍ മിക്സ് ചെയ്ത പാല് മോരോഴിക്കാനായി മാറ്റിവച്ച ഇന്നലത്തെ പാലായിരുന്നത്ത്രെ !! :(
സാരല്ല്യ അമര്നാഥെ,
ReplyDeleteബെറ്റര്‍ ലക്ക് നെക്സ്റ്റ് ടൈം
Thank you.. ! :)
Deletewell.. engine ivide ethi ? !!!
saadhaarana aarum varaarilla :D , aareyum vilikkaarumilla :)
ReplyDelete
Thank you.. ! :)
ReplyDeletewell.. engine ivide ethi ? !!!
saadhaarana aarum varaarilla :D , aareyum vilikkaarumilla :)
ആദ്യ സംരംഭമല്ലേ അമർ തളരാതെ മുന്നോട്ട് പോവുക, എന്നാലല്ലേ അമ്മയെവിടേയെങ്കിലും പോവുമ്പൊഴും എന്തെങ്കിലും വയറ്റിൽ പെടൂ ? ആശംസകൾ. വാളുവെക്കാത്തതിന്.
ReplyDeleteതാങ്ക്യൂ ..താങ്ക്യൂ
Delete