Audio Track | Voice : +Amarnath Sankar | Music : +A R Rahman
ചിലപ്പോള്‍ സംഗീതം തീര്‍ക്കുന്നത് , ജീവന്റെയും ... ജീവിതത്തിന്റെയും വഴികളാണ് !'
Comment Using your Facebook/Yahoo/AOL/Hotmail Account
ചിലപ്പോള്‍ സംഗീതം തീര്‍ക്കുന്നത് , ജീവന്റെയും ... ജീവിതത്തിന്റെയും വഴികളാണ് !'
ഗസല്‍ വഴി
വടക്കന്‍ ദില്ലിയിലെ തെരുവുകളില്‍ , 'ഗസലുകള്‍ പൂക്കുന്ന രാത്രി '.!!
'യമുണും' , 'മധുവന്തിയും' കൊമ്പുകോര്‍ക്കുന്ന , അരണ്ട വെളിച്ചത്തില്‍ -
ഞാന്‍ തേടുന്നത് , സിത്താറിന്റെ പൂക്കള്‍ കോര്‍ത്തെടുത്ത , ഒരീണമാണ്..!
പ്രകാശം ചൊരിയുന്ന .., ആത്മാവിലണിയാന് പോന്ന .,മധുരസംഗീതം !
ഇതൊരു തിരഞ്ഞെടുക്കലാണ് .,,, കാഴ്ചയിലെ നിറങ്ങള്‍ പോലെ ..,
ഒഴുകുന്ന പുഴയിലെ, വെള്ളാരങ്കല്ലുകള്‍ പോലെ ..,
ഋതുഭേതങ്ങളിലെ , വസന്തം പോലെ.., കവിതയിലെ ലഹരിപോലെ... ആരുംകൊതിക്കുന്ന , ജീവനിലലിയുന്ന , സത്യ സംഗീത യാത്ര ..!
ഋതുഭേതങ്ങളിലെ , വസന്തം പോലെ.., കവിതയിലെ ലഹരിപോലെ... ആരുംകൊതിക്കുന്ന , ജീവനിലലിയുന്ന , സത്യ സംഗീത യാത്ര ..!
'ഗലി'യിലെ ചുവന്ന വീടുകളില്‍ നിര്‍ത്താതെ ..,,
യമുനയുടെ വശ്യതയില്‍ മയക്കാതെ , കാലം , കേള്‍ക്കാതെ കേള്‍പ്പിച്ച്-
,
കൊതിപ്പിച്ച , സിത്താറിന്റെ സ്വരങ്ങളും , ഗസലിന്റെ ചരണവും
ഒടുവില്‍ എരിഞ്ഞ്ചേരുന്നത് ഒരേ കൈവഴിയിലാണ് .., !
എന്നില്‍നിന്നും നിന്നിലേക്കുള്ള കനലുകള്വിരിയിച്ച , ഏതോ കൈവഴിയില്‍ ..!!
written on 2-02-2013 3:24 AM [IST]Sikantarpur , New Delhi
www.mycraze.amarnathsankar.in
/
madhuvanthi, yamun - 2 hindustani ragas
gali - narrow street in theChandni Chowk area of Delhi
gali - narrow street in theChandni Chowk area of Delhi
Comment Using your Facebook/Yahoo/AOL/Hotmail Account
No comments:
Post a Comment